ദുരന്ത നിവാരണ സെമിനാര്‍ നടത്തി

അലനല്ലൂര്‍: ഗവ.ഹയര്‍ സെക്കന്ററി സ്‌കൂള്‍ എന്‍എസ്എസ് യൂണിറ്റ് മണ്ണാര്‍ക്കാട് ഫയര്‍ഫോഴ്‌സിന്റെ സഹകരണത്തോടെ ദുരന്ത നിവാരണ സെമിനാര്‍ സംഘടിപ്പിച്ചു.ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ഇകെ രജി ഉദ്ഘാടനം ചെയ്തു. പിടിഎ പ്രസിഡന്റ് ഹംസ ആക്കാടന്‍ അധ്യക്ഷത വഹിച്ചു. പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി...